¡Sorpréndeme!

Rishabh Pant Creates Another BIG All-time Record | Oneindia Malayalam

2021-01-11 132 Dailymotion

Rishabh Pant Creates Another BIG All-time Record
ഓസ്‌ട്രേലിയക്കെതിരാ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് നടത്തിയത്. 118 പന്തുകള്‍ നേരിട്ട് 12 ഫോറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 97 റണ്‍സാണ് റിഷഭ് നേടിയത്. വിദേശ മൈതാനത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ താനാണെന്ന് തെളിയിക്കുന്ന ബാറ്റിങ് പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചത്.